മട്ടന്നൂരിൽ പോലീസിൻ്റെ വൻ മയക്ക് മരുന്ന് വേട്ട

മട്ടന്നൂരിൽ പോലീസിൻ്റെ വൻ മയക്ക് മരുന്ന് വേട്ട

മട്ടന്നൂർ: 104.030 ഗ്രാം എം ഡി എം എ യുമായി അഞ്ചരക്കണ്ടി കല്ലായി സ്വദേശി പുതിയവളപ്പ് പി വി ജാബിറിനെയാണ് മട്ടന്നൂർ പോലീസും കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡും സംയുക്തമായി പിടികൂടിയത്.

ബാംഗ്ളൂരിൽ നിന്നും എം ഡി എം എ വാങ്ങി മട്ടന്നൂർ ബസ് സ്റ്റാൻഡിൽ ഇറങ്ങിയപ്പോഴാണ് പോലീസിന്റെ നിരീക്ഷണത്തിലായിരുന്ന ജാബിർ പിടിയിലായത്