വടുവൽചാലിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് തൂങ്ങിമരിച്ചു

വയനാട്
ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് തൂങ്ങിമരിച്ചു
വടുവൽചാൽ പെരുമ്പാടിക്കുന്ന് ചെറുവയലിൽ ചെറിയ വീരമംഗലം വീട്ടിൽ ജ്യോതിഷ്[39] ആണ് മരിച്ചത്.ഭാര്യ സുധി ആശുപത്രിയിൽ.ഇന്നലെ രാത്രിയാണ് സംഭവം. കുടുംബ വഴക്കാണ് കാരണമെന്ന് സൂചന