ഉളിക്കല്‍ സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു

ഉളിക്കല്‍ സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു

ഇരിട്ടി:സൗദിയില്‍ അല്‍റൈനില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഉളിക്കല്‍ അറബിക്കുളം സ്വദേശി പുതുശേരി ഹൗസില്‍ വിപിന്‍ (34) ആണ് മരിച്ചത്.ബുറൈദയില്‍ ഷിന്‍ഡ്ലെര്‍ ലിഫ്റ്റ് കമ്പനി ജീവനക്കാരനായിരുന്നു.നേഴ്സ് ആയ ഭാര്യ ആതിരയെ താമസസ്ഥലത്താക്കി തിരികെ വരുമ്പോഴായിരുന്നു അപകടം. സംസ്‌ക്കാരം പിന്നീട്.