സുന്നി മാനേജ്മൻ്റ് അസോസിയേഷൻ - (എസ്.എം.എ ) ഇരിട്ടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മദ്രസ്സ മനേജ്മെൻ്റ് പ്രതിനിധികൾക്ക് വേണ്ടി ടേബിൾ ടോക്ക് സംഘടിപ്പിച്ചു

സുന്നി മാനേജ്മൻ്റ് അസോസിയേഷൻ - (എസ്.എം.എ ) ഇരിട്ടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മദ്രസ്സ മനേജ്മെൻ്റ് പ്രതിനിധികൾക്ക് വേണ്ടി ടേബിൾ ടോക്ക് സംഘടിപ്പിച്ചു
എസ് എം എ  ടേബിൾ ടോക്ക് സംഘടിപ്പിച്ചു

ഇരിട്ടി: സുന്നി മാനേജ്മൻ്റ് അസോസിയേഷൻ - (എസ്.എം.എ ) ഇരിട്ടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മദ്രസ്സ മനേജ്മെൻ്റ് പ്രതിനിധികൾക്ക് വേണ്ടി ടേബിൾ ടോക്ക് സംഘടിപ്പിച്ചു. സുന്നി വിദ്യഭ്യാസബോർഡ് ജനറൽ മാനേജർ സി.പി. സൈതലവി മാസ്റ്റർ ഉദ്ഘാ ടനം ചെയ്തു.  മേഖലാ പ്രസിഡൻ്റ് അഷ്റഫ് സഖാഫി അധ്യക്ഷനായി
എസ്. എം.എ. ജില്ലാ സെക്രട്ടറി പി.കെ. അബ്ദുൾ റഹ്മാൻ മാസ്റ്റർ ,മുസ്ലിം ജമാ അത്ത് സേൺ സെക്രട്ടറി അബൂബക്കർമുസ്ല്യാർ ഏളന്നൂർ, സി.സാജിദ് മാസ്റ്റർ, അബ്ബാസ് സഖാഫി, ശരീഫ് സഖാഫി, എസ് വൈ എസ് സോൺ സെക്രട്ടറി ഇബ്രാഹിം മാസ്റ്റർ പുഴക്കര , മേഖലാ സെക്രട്ടറി ഇസ്മായിൽ കോളാരി എന്നിവർ സംസാരിച്ചു.