കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചുകുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട വിദ്യാര്‍ത്ഥികള്‍ മൂങ്ങിമരിച്ചു.സംഭവം നടന്നത് ആലപ്പുഴ കായംകുളത്താണ്. സല്‍മാന്‍ , തുഷാര്‍ എന്നിവരാണ് മരണപ്പെട്ടത്. ഇരുവരും പത്തിയൂര്‍ കമ്ണമംഗലം ക്ഷേത്രത്തിലെ കുളത്തില്‍ കുളിക്കാനായി ഇറങ്ങിയതായിരുന്നു.
ട്യൂഷന് ശേഷം വീട്ടിലേക്ക് മടങ്ങവേയായിരുന്നു തുഷാറും, സല്‍മാനും ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ കുളിക്കാനായി ഇറങ്ങിയത്. ലഭ്യമായ വിവരങ്ങള്‍ പ്രകാരം മരിച്ചവര്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്.

Visit website