പനമരം കൈതക്കൽ ജുവൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫുട്ബാൾ കോച്ചിങ് ക്യാമ്പ്പനമരം കൈതക്കൽ ജുവൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫുട്ബാൾ കോച്ചിങ് ക്യാമ്പ്

പനമരം: കൈതക്കൽ ജുവൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്താൻ തീരുമാനിച്ച 15 വയസ്സിനു താഴെയുള്ള ആൺ കുട്ടികൾക്കുളള 
ഫുട്ബാൾ കോച്ചിങ് ക്യാമ്പ്  2024 ഫെബ്രുവരി 2
വെള്ളിയാഴ്ച്ച മുതൽ ആരംഭിക്കുന്നു താല്പര്യമുള്ളവർ ജനുവരി 30 നു മുമ്പ് പേര് രജിസ്റ്റർ ചെയ്യുക .
രജിസ്ട്രേഷൻ ഫീസ്  250.