കേളകം മഞ്ഞളാംപുറത്ത് കാട്ടുപോത്തിനെ കണ്ടതായി നാട്ടുകാർ.

കേളകം മഞ്ഞളാംപുറത്ത് കാട്ടുപോത്തിനെ കണ്ടതായി നാട്ടുകാർ.

കേളകം: മഞ്ഞളാംപുറം സെന്റ്റ് ആൻ്റണീസ് പള്ളിക്ക് സമീപം രാവിലെ 9 മണിയോടെയാണ് കാട്ടുപോത്തിനെ കണ്ടത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു