കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്ററിൽ നിന്നും വീണ് ഇരിട്ടി സ്വദേശിക്ക് പരിക്ക്;പരിക്കേറ്റയാൾക്ക് താങ്ങായി ആർ പി എഫ്

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്ററിൽ നിന്നും  വീണ് ഇരിട്ടി സ്വദേശിക്ക്  പരിക്ക്;പരിക്കേറ്റയാൾക്ക് താങ്ങായി ആർ പി എഫ്

ഇരിട്ടി സ്വദേശി മുഹമ്മദിനാണ് വീണ് കാലിന് പരിക്കേറ്റത് ഇത് കണ്ട ആർപിഎഫ് ഉദ്യോഗസ്ഥൻ എം .രാജീവൻ സഹായത്തിന് എത്തി ചോര കണ്ടയുടൻ മുറിവ് കെട്ടി ഫസ്റ്റ് എയ്‌ഡും നൽകിയാണ് രാജീവൻ മുഹമ്മദിനെ യാത്രയാക്കിയത്