അയ്യപ്പൻ കാവ് പുഴക്കര മർക്കസുൽ ഉലമ ദർസ് 20-ാം വാർഷിക സമ്മേള നത്തിന് ഇന്ന് തുടക്കം

അയ്യപ്പൻ കാവ് പുഴക്കര മർക്കസുൽ ഉലമ ദർസ് 20-ാം വാർഷിക സമ്മേള നത്തിന് ഇന്ന് തുടക്കം 
ഇരിട്ടി: അയ്യപ്പൻ കാവ് പുഴക്കര മർക്കസുൽ ഉലമ ദർസ് 20-ാം വാർഷിക സമ്മേള നത്തിന് പൊന്മള ഫരീത് മുസ് ലിയാർ നഗറിൽ ഇന്ന് തുടക്ക മാവും. രാത്രി എട്ടിന് ഉദ്ഘാടന സമ്മേളനം സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. മു ഹമ്മദ് ബഷീർ ബാഖവി പൊ ന്മള അധ്യക്ഷനാകും. ആഷി ക് ദാരിമി ആലപ്പുഴ മുഖ്യപ്രഭാ ഷണം നടത്തും. ഒമ്പതിന് നട ക്കുന്ന സമ്മേളനം സഫ് വാൻ തങ്ങൾ ഏഴിമല ഉദ്ഘാടനം ചെയ്യും. നസിമൽ മദീന ഇശൽ സംഘം അവതരിപ്പിക്കുന്ന ബുർദ ആന്റ് ഖവാലി നടക്കും. 10ന് നടക്കുന്ന പരിപാടി ബീമാ പള്ളി ചീഫ് ഇമാം നജ്‌മുദ്ധീൻ പൂക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. പാണക്കാട് നൗഫൽ അലി ശിഹാബ് തങ്ങൾ അധ്യ ക്ഷനാകും. സ്വാലിഹ് ഫൈസി ബത്തേരി പ്രഭാഷണം നടത്തും. ദുആ ആന്റ് നസ്വീഹതിന് യഹ്യ ബാഖവി പുഴക്കര നേതൃത്വം നൽ കും. 10ന് രാവിലെ നടക്കുന്ന കു ടുംബ സംഗമം ടി.എസ് ഇബ്രാ ഹിം മുസ് ലിയാർ ഉദ്ഘാടനം ചെയ്യും. സാജിഹു ശമീർ, അൽ അസ്ഹരി എന്നിവർ ക്ലാസിന് നേതൃത്വം നൽകും. ഉച്ചയ്ക്ക് രണ്ടി ന് ജില്ലാതല ബുർദ മത്സരം നടക്കും രാത്രി എട്ടിന് നടക്കു ന്ന സമാപന സമ്മേളനം സയ്യി ദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മുനീർ ഹു ദവി വിളയിൽ പ്രഭാഷണം നട ത്തും. ദു ആ ആന്റ് നസ്വീഹതി ന് സമസ്ത ട്രഷറർ കോയ്യോട് പി .പി ഉമർ മുസ് ലിയാർ നേതൃത്വം നൽകും.