സിറിയയിലെയും ഇറാഖിലെയും ഇറാൻ അനുകൂല സൈനികവിഭാഗത്തി നെതിരെ അമേരിക്കൻ ആക്രമണം; 6 പേർ കൊല്ലപ്പെട്ടു
യുദ്ധം തുടങ്ങി വെക്കില്ലെന്നും തങ്ങൾക്കെതിരെ ആക്രമണം ഉണ്ടായാൽ തിരിച്ചടി
കനത്തതായിരിക്കു മെന്നും ഇറാൻ പ്രതികരിച്ചു
സിറിയയിലെയും ഇറാഖിലെയും ഇറാൻ അനുകൂല സൈനിക വിഭാഗത്തിനെതിരെ അമേരിക്കൻ ആക്രമണം. 6 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ് തു. യുദ്ധം തുടങ്ങി വെക്കില്ലെന്നും തങ്ങൾക്കെതിരെ ആക്രമണം ഉണ്ടായാൽ തിരിച്ചടി കനത്തതായിരിക്കു മെന്നും ഇറാൻ പ്രതികരിച്ചു
താൽക്കാലിക വെടിനിർത്തൽ സ്വീകാര്യമല്ലെന്നും യുദ്ധം അവസാനിപ്പിച്ച് ഇസ്രായേൽ സൈന്യം ഗസ്സയിൽനിന്ന് പൂർണമായി പിൻവാങ്ങണമെന്നും ഹമാസ് അറിയിച്ചതോടെ വെടിനിർത്തൽ ചർച്ചകൾക്ക് തിരിച്ചടി.യുദ്ധം
നിർത്തിയാൽ ശക്‌തമായ പ്രക്ഷോഭം ഉറപ്പാണെന്ന മുന്നറിയിപ്പുമായി ഇസ്രായേലിലെ വലതുപക്ഷ നേതാക്കൾ രംഗത്തെത്തി. അതിനിടെ ഗസ്സയിലെ റഫക്കു നേരെ ശക്തമായ കരയാക്രമണം ആരംഭിക്കുമെന്ന്
ഇസ്രായേൽ മുന്നറിയിപ്പ്നൽകി