ഇരിക്കൂറിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു

ഇരിക്കൂറിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു
ഇരിക്കൂർ :പെരുവളത്ത്പ്പറമ്പ് താമസിക്കുന്ന ശ്രീകണ്ഠപുരം പഴയങ്ങാടിയിലെ താഹിറ(51)യാണ് മരണപ്പെട്ടത്.
ഭർത്താവ് ശ്രീകണ്ഠപുരം അടുക്കം സ്വദേശി ആദം (60) ന് പരിക്കേറ്റു.......