ഉളിയിൽ സുന്നീ മജ്ലിസ്ദിക്റ് ഹൽഖ വാർഷികവും പ്രാർത്ഥനാ സംഗമവും:സ്വാഗതസംഘം രൂപീകരിച്ചു

ഉളിയിൽ സുന്നീ മജ്ലിസ്
ദിക്റ് ഹൽഖ വാർഷികവും പ്രാർത്ഥനാ സംഗമവും:
സ്വാഗതസംഘം രൂപീകരിച്ചു


ള്ളിയിൽ:  റമളാൻ 25ാം രാവിൽ ഉളിയിൽ സുന്നി മജ്ലിസിൽ നടക്കുന്ന ദിക്റ് ഹൽഖാ വാർഷികത്തിൻ്റെയും പ്രാർത്ഥനാ സംഗമത്തിന്റെയും വിജയത്തിനായി 313 അംഗ സ്വാഗതസംഘം രൂപീകരിച്ചു   
സി മുഹമ്മദ് ഫൈസി
സയ്യിദ് മുല്ലക്കോയ തങ്ങൾ
യൂസഫ് ദാരിമി ആറളം
മാഹിൻ മുസ്ലിയാർ
അഷ്‌റഫ്‌ സഖാഫി കാടാച്ചിറ 
ആർ പി ഹുസൈൻ മാസ്റ്റർ
മുഹമ്മദലി മുസ്‌ലിയാർ നുചിയാട് 
ഉമർ ഹാജി മട്ടന്നൂർ 
അബ്ദുറഹ്മാൻ ഹാജി ആറളം 
ഷംസു ഹാജി മട്ടന്നൂർ 
അബ്ദുൽ കാദർ ഹാജി വള്ളിത്തോട് 
ബഷീർ അഹ്സനി പെരിങ്കേരി
(സ്റ്റിയറിങ്ങ് കമ്മിറ്റി )

മുഹമ്മദലി മുസ്ലിയാർ ന്യുച്യാട് (ചെയർമാൻ)


സലീം അമാനി പേരാവൂർ
(ജനറൽ കൺവീനർ)


അബ്ദുൽ ജബ്ബാർ ഹാജി കള റോഡ് (ട്രഷറർ)


ശറഫുദ്ധീൻ അമാനി (കോഡിനേറ്റർ)

മുഹമ്മദ്‌ ഷാഫി ലത്തീഫി 
ഹസൈനാർ ഹാജി കോളാരി
അസീസ് വെളിയമ്പ്ര 
അബ്ദുൽ സലാം സഖാഫി കൂത്ത്പറമ്പ
അബ്ദുറഹ്മാൻ ഹാജി ചാക്കാട്
മുഹമ്മദ് ഹാജി മട്ടന്നൂർ
ഇബറാഹിം കുട്ടി ഹാജി കോളാരി
(വൈസ് ചെയർമാൻ)


ഇസ്മായിൽ കോളാരി
റഫീഖ് നിസാമി ' 
അബ്ദുല്ലത്തീഫ് സഅദി 
ഇബ്രാഹിം മാസ്റ്റർ
സ്വാലിഹ് മുഈനി 
മിഥിലാജ് സഖാഫി 
അഡ്വക്കറ്റ് റംഷാദ്
ശമീർ ഹുമൈദി
(കൺവീനർ)എന്നിവരെ തിരെഞ്ഞെടുത്തു.