നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തില്ലങ്കേരി സ്വദേശിയായ കെ.വി. ജിനീഷി(28)നെ കാപ്പ ചുമത്തി മുഴക്കുന്ന് പോലീസ് അസ്റ്റ്‌ചെയ്തു

നിരവധി കേസിൽ പ്രതിയായ യുവാവിനെ മുഴക്കുന്ന് പോലീസ് കാപ്പ ചുമത്തി അറസ്റ്റു ചെയ്തു 

 

കാക്കയങ്ങാട് : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തില്ലങ്കേരി സ്വദേശിയായ കെ.വി. ജിനീഷി(28)നെ കാപ്പ ചുമത്തി മുഴക്കുന്ന് പോലീസ് അസ്റ്റ്‌ചെയ്തു. ഇരിട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ മയക്കുമരുന്ന് കൈവശംവെച്ചതിനും തലശ്ശേരി സ്റ്റേഷൻ പരിധിയിൽ മോഷണക്കേസിലും മറ്റ് അടിപിടി കേസിലും ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു..