​ബന്ധു​വീ​ട്ടി​ല്‍ എ​ത്തി​യ സ​ഹോ​ദ​രി​മാ​ര്‍ മു​ങ്ങി​മ​രി​ച്ചു

​ബന്ധു​വീ​ട്ടി​ല്‍ എ​ത്തി​യ സ​ഹോ​ദ​രി​മാ​ര്‍ മു​ങ്ങി​മ​രി​ച്ചു



മ​ല​പ്പു​റം: ബ​ന്ധു​വീ​ട്ടി​ല്‍ വി​രു​ന്നി​നെ​ത്തി​യ സ​ഹോ​ദ​രി​മാ​ര്‍ ക​ട​ലു​ണ്ടി പു​ഴ​യി​ൽ മു​ങ്ങി​മ​രി​ച്ചു. വേ​ങ്ങ​ര വെ​ട്ടു​തോ​ട് സ്വ​ദേ​ശി​നി അ​ജ്‌​മ​ല (21), സ​ഹോ​ദ​രി ബു​ഷ്‌​റ (27) എന്നിവരെയാണ്  മ​രി​ച്ച​ത്. പു​ഴ​യി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​പ്പോഴാണ്  ഇ​രു​വ​രും അപകടത്തിൽപ്പെട്ടത്. ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.