ചെറുപുഴയിൽ ടോറസ് ലോറി സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

ചെറുപുഴയിൽ ടോറസ് ലോറി സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
ചെറുപുഴയിൽ ടോറസ് ലോറി സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം.
വെസ്റ്റ് എളേരി നാട്ടക്കല്ല് സ്വദേശി കുമാരൻ ആണ് മരിച്ചത്.രാവിലെ 7 മണിയോടെ ചെറുപുഴ സെൻട്രൽ ബസാർ ജംഗ്ഷനിൽ ആയിരുന്നു അപകടം.