കൂട്ടുപുഴ പുതിയ പാലത്തിന് സമീപംപുഴയിൽ 15കാരിയെ മരിച്ച നിലയിൽ കണ്ടെത്തി

കൂട്ടുപുഴ പുതിയ പാലത്തിന് സമീപംപുഴയിൽ 15കാരിയെ മരിച്ച നിലയിൽ കണ്ടെത്തിഇരിട്ടി :കൂട്ടുപുഴ പുതിയ പാലത്തിന് സമീപം പുഴയിൽ 15 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കോളിത്തട്ടിൽ നിന്ന് കഴിഞ്ഞദിവസം കാണാതായ ദുർഗ എന്ന പെൺകുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി