കണ്ണൂരിൽ ഭിന്നശേഷിക്കാരനായ അമ്മാവനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തി

കണ്ണൂരിൽ ഭിന്നശേഷിക്കാരനായ അമ്മാവനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തി

ആലക്കോട് : ഭിന്നശേഷിക്കാരനായ അമ്മാവനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തി. കണ്ണൂർ ആലക്കോട് ഉദയഗിരി പുല്ലരിയിലെ കൂമ്പുക്കൽ തങ്കച്ചൻ എന്ന ദേവസ്യ (76) ആണ് മരിച്ചത്. ഇന്ന് രാത്രി എട്ടരയോടെയാണ് സംഭവം. കൊലപ്പെടുത്തിയത് സഹോദരിയുടെ മകൻ ഷെയിൻ മോൻ .ആലക്കോട് പോലീസ് സ്ഥലത്തെത്തി