ഹജ്ജ് കർമ്മം നിർവഹിക്കാൻ പോകുന്നവർക്ക് മുസ്ലിം ലീഗ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് സംഗമം കാക്കയങ്ങാട് സ്റ്റാർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു

യാത്രയയപ്പ് സംഗമം
ഇരിട്ടി: ഈ വർഷം  ഹജ്ജ് കർമ്മം നിർവഹിക്കാൻ പോകുന്നവർക്ക് മുസ്ലിം ലീഗ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് സംഗമം കാക്കയങ്ങാട് സ്റ്റാർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ അബ്‌ദുറഹ്‌മാൻ കല്ലായി ഉദ്ഘാടനം ചെയ്തു.
സി നസീർ അധ്യക്ഷത വഹിച്ചു.മുഹമ്മദ്‌ നിസാമി പ്രാർത്ഥന നടത്തി.ഇബ്രാഹിം മുണ്ടേരി, എം എം മജീദ്, ഒ ഹംസ, കെ വി റഷീദ്, എം കെ മുഹമ്മദ്‌, സി അബ്‌ദുള്ള, കെ പി റംഷാദ്, അസീസ് ഫൈസി, ഉമ്മർ വിളക്കോട്, മാഹിൻ മുഴക്കുന്ന്, ഷംനാസ് മാസ്റ്റർ, അയ്യൂബ് ഹാജി, പി പി സക്കരിയ, കെ മുസ്തഫ, കെ എം സുബൈർ, ചാത്തോത്ത് മൊയ്ദീൻ, ഇ ഹമീദ്,തറാൽ ഈസ,അസ്‌ലം, അഷ്മിൽ കെ പി, പി സി സഫ്‌വാൻ എന്നിവർ സംസാരിച്ചു.