കെഎംസിസി നന്മവറ്റാത്ത ഉറവിടം കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി ഉളിയിൽ കാറാട് പ്രദേശത്ത് നിർമ്മിച്ചു നൽകുന്ന കുടിവെള്ള പദ്ധതിബിഅ 'റു റഹ്മ

കെഎംസിസി നന്മ വറ്റാത്ത ഉറവിടം : അഡ്വക്കേറ്റ് അബ്ദുൽ കരീം ചേലേരി



 
 പേരാവൂർ : കെഎംസിസി നന്മവറ്റാത്ത ഉറവിടം കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി ഉളിയിൽ കാറാട് പ്രദേശത്ത് നിർമ്മിച്ചു നൽകുന്ന കുടിവെള്ള പദ്ധതി
ബിഅ 'റു റഹ്മ
 ഉദ്ഘാടനം ചെയ്തുകൊണ്ട് അബ്ദുൽ കരീം ചേലേരി പറഞ്ഞു
ദമ്മാം കെഎംസിസി കണ്ണൂർ ജില്ലാ പ്രസിഡൻറ് അസീസ് എരുവട്ടി അധ്യക്ഷത വഹിച്ചു,ജില്ലാ വൈസ് പ്രസിഡണ്ട് 
ഇബ്രാഹിം മുണ്ടേരി, മണ്ഡലം പ്രസിഡണ്ട്എം  എം മജീദ്എം എം മജീദ്,ഒമ്പാൻ ഹംസ,എം കെ മുഹമ്മദ് വിളക്കോട്,ദമ്മാം കെഎംസിസി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി
 യു പി ഹുസൻകുട്ടിയു പി ഹുസൻകുട്ടി,ബക്കർ എടയന്നൂർ,പ്രവാസി ലീഗ് മണ്ഡലം പ്രസിഡൻറ് തരാൽ ഹംസ ഹാജിപ്രവാസി ലീഗ് മണ്ഡലം പ്രസിഡൻറ് തറാൽ ഹംസ ഹാജി ,മുസ്ലിം ലീഗ് ശാഖാ പ്രസിഡണ്ട് വി എം മുഹമ്മദ് ഹാജിവി എം മുഹമ്മദ് ഹാജി ജനറൽ സെക്രട്ടറി ആർ കെ മുജീബ്,കോമ്പിൽ അബ്ദുൽ ഖാദർ,പി കെ ഷെരീഫ , ടി കെ ഷെരീഫ , കെ വി അബ്ദുൽ ഗഫൂർ ഉളിയിൽ, കെ വി ഷംസുദ്ദീൻ , കെ പി അയ്യൂബ് എന്നിവർ സംസാരിച്ചു