മെയ്ദിനത്തോടനുബന്ധിച്ച് FITU കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ നഗരത്തിൽ മെയ്ദിന റാലിയും ജവഹർ ലൈബ്രറി ഹാളിൽ തൊഴിലാളി സംഗമവും ആദരവും നടന്നു.

മെയ്ദിനത്തോടനുബന്ധിച്ച് FITU കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ നഗരത്തിൽ മെയ്ദിന റാലിയും
 ജവഹർ ലൈബ്രറി ഹാളിൽ തൊഴിലാളി സംഗമവും ആദരവും നടന്നു.


തൊഴിലാളികളെ ആദരിക്കൽ ചടങ്ങ്FITU സംസ്ഥാന സമിതി അംഗം പ്രേമ ജി പിഷാരടി ഉദ്ഘാടനം ചെയ്തു.
FITU ജില്ലാ കൺവീനർ മുഹമ്മദ്  ഇംതിയാസ് അധ്യക്ഷത വഹിച്ചു.

SATU ജില്ലാ പ്രസിഡണ്ട് അഡ്വക്കറ്റ്  കസ്തൂരി, ദേവൻ, റിട്ട. ALO അഡ്വക്കേറ്റ് ശശീന്ദ്രൻ കൂവക്കൈ, വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി . സി കെ മുനവ്വിർ, അഡ്വക്കേറ്റ് ദേവദാസ് തളാപ്പ്,  സാജിദ് കോമത്ത്, പി കെ സമീറ ടീച്ചർ  എന്നിവർ സംസാരിച്ചു.
 നഗരത്തിലെ വിവിധ തൊഴിൽ മേഖലയിൽ പെട്ട  റസാഖ് സി സി  ( വഴിയോര കച്ചവടം ), K രാജൻ  ( ഓട്ടോ തൊഴിലാളി ), TVഹൈമാവതി  ( പെട്രോൾ പമ്പ് ജീവനക്കാരി), K. ബാബു ( ലെതർ വർക്ക് ), A രാജീവൻ ( ഗുഡ്സ് ഓട്ടോ ), M.ഇബ്രാഹിം ( കടല വണ്ടി ), വീരസ്വാമി ( സ്ക്രാപ്പ് തൊഴിലാളി), എ കെ സത്താർ   ( സെയിൽസ്മാൻ  ), മുഹമ്മദ് ( ചുമട്ടു തൊഴിലാളി  ),  സി മനോഹരൻ  ( തയ്യൽ തൊഴിലാളി), പാറപ്പുറത്ത് മമ്മു ( സൗണ്ട്) സിസ്റ്റം ടെക്നീഷ്യൻ )  എന്നിവരെ ആദരിച്ചു.

 മെയ്ദിന റാലിക്ക്  FITU നേതാക്കളായ കാദർ ദർശന, ഹാരിസ് അഞ്ചിലത്ത്, ബി സാദിഖ് പഴയങ്ങാടി, വികെ റസാക്ക്, അബ്ദുൽ അസീസ് തലശ്ശേരി, ബീന ആയിക്കര, സുബൈർ ഇരിട്ടി എന്നിവർ നേതൃത്വം നൽകി