രാഹുല്‍ ഗാന്ധിക്ക് മുമ്പില്‍ 13 ദിവസം മാത്രം; നിര്‍ണായക തീരുമാനം ഉടന്‍, അല്ലെങ്കില്‍ ഔട്ട്, നിയമം ഇങ്ങനെ


രാഹുല്‍ ഗാന്ധിക്ക് മുമ്പില്‍ 13 ദിവസം മാത്രം; നിര്‍ണായക തീരുമാനം ഉടന്‍, അല്ലെങ്കില്‍ ഔട്ട്, നിയമം ഇങ്ങനെ


ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച രണ്ട് മണ്ഡലങ്ങളിലും ജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അടുത്ത നീക്കം എന്ത്. കുടുംബവുമായി ഹൃദയ ബന്ധമുള്ള റായ്ബറേലി വേണോ പ്രതിസന്ധി ഘട്ടത്തില്‍ കൂടെ നിന്ന വയനാട് വേണോ എന്നാണ് മുന്നിലുള്ള ചോദ്യം. രാഷ്ട്രീയ നേട്ടങ്ങള്‍ പരിശോധിച്ചാല്‍ റായ്ബറേലി നിലനിര്‍ത്തുന്നതാകും രാഹുല്‍ ഗാന്ധിക്ക് നല്ലത്. റായ്ബറേലി നിലനിര്‍ത്തി വയനാട് സീറ്റ് ഒഴിയാനാണ്