തൃ​ശൂ​രി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് ഇ​ടി​ച്ച് ശ​ക്ത​ൻ ത​മ്പു​രാ​ന്‍റെ പ്ര​തി​മ ത​ക​ർ​ന്നു; 3 പേ​ർ​ക്ക് പരി​ക്ക്

ലിങ്ക്ബേസ് ഓൺലൈൻ മീഡിയയിൽ നിങ്ങളുടെ പരസ്യങ്ങൾ ഉൾപ്പെടുത്തുവാൻ ബന്ധപ്പെടുക (click here) - Linkbase@Developer
തൃ​ശൂ​രി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് ഇ​ടി​ച്ച് ശ​ക്ത​ൻ ത​മ്പു​രാ​ന്‍റെ പ്ര​തി​മ ത​ക​ർ​ന്നു; 3 പേ​ർ​ക്ക് പരി​ക്ക്


തൃ​ശൂ​ർ: കെ​എ​സ്ആ​ർ​ടി​സി ലോ ​ഫ്ലോ​ർ ബ​സി​ടി​ച്ച് ശ​ക്ത​ൻ ത​മ്പു​രാ​ന്‍റെ പ്ര​തി​മ ത​ക​ർ​ന്നു. ഇ​രു​മ്പു​വേ​ലി ത​ക​ർ​ത്താ​ണ് ബ​സ് ഇ​ടി​ച്ചു​ക​യ​റി​യ​ത്. തു​ട​ർ​ന്ന് പ്ര​തി​മ താ​ഴേ​ക്ക് വീഴുകയായിരുന്നു.

എ​തി​രെ വ​ന്ന വാ​ഹ​ന​ത്തി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​നാ​യി ബ​സ് വെ​ട്ടി​ച്ചു​മാ​റ്റി​യ​പ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ മൂ​ന്ന് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു.

കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സാ​ണ് പു​ല​ർ​ച്ചെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. സ്ഥ​ല​ത്ത് നി​ന്നും ബ​സ് മാ​റ്റു​ന്ന​തി​നാ​യു​ള്ള ശ്ര​മ​ങ്ങ​ള്‍ ആ​രം​ഭി​ച്ചു. പ്ര​തി​മ നേ​രെ​യാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ന്ന് ന​ട​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യക്തമാക്കി.