സുൽത്താൻ ബത്തേരിയിൽ വാഹനാപകടം: 4 പേർക്ക് പരിക്ക്


സുൽത്താൻ ബത്തേരിയിൽ വാഹനാപകടം: 4 പേർക്ക് പരിക്ക് 


സുൽത്താൻ ബത്തേരി:  ദൊട്ടപ്പൻ കുളത്ത് വാഹനാപകടം.  4 പേർക്ക് പരുക്ക്.അപകടത്തിൽപ്പെട്ടത് ആംബുലൻസും ഓട്ടോറിക്ഷയും. രണ്ട് ബൈക്കും രണ്ട് കാറും തമ്മിൽ കൂട്ടിയിടിച്ചു. രാവിലെ 9.15 ഓടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ബത്തേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ടെത്തിയ ബൈക്കാണ് അപകടത്തിന് കാരണമെന്ന് ആരോപണം.