ഉരുവച്ചാലിലെ ടൂറിസ്റ്റ് ബസ് അപകടം ഡ്രൈവർ മരിച്ചു

ഉരുവച്ചാലിലെ ടൂറിസ്റ്റ് ബസ് അപകടം ഡ്രൈവർ മരിച്ചുമട്ടന്നൂർ :ഉരുവച്ചാലിലെ ടൂറിസ്റ്റ് ബസ് അപകടം ഡ്രൈവർ മരിച്ചു.തളിപ്പറമ്പ സ്വദേശി ദിനേശനാണ് മരിച്ചത് കണ്ണൂർ വിമാനത്താവളത്തിലെ സി ഐ എസ് എഫ് ഉദ്യോഗസ്ഥരുമായി കൂത്തുപറമ്പ് ഭാഗത്തേക്ക് പോകുന്നതിനിടെ ദിനേശ് കുഴഞ്ഞു വീണാണ് അപകടമുണ്ടായത്. കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം