റെയിന്‍കോട്ട് വിതരണം ചെയ്തുറെയിന്‍കോട്ട് വിതരണം ചെയ്തു 

ഇരിട്ടി: സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ഇരിട്ടി ലീജിയന്റെ നേതൃത്വത്തില്‍ അഗ്നിശമന സേനാംഗങ്ങള്‍ക്കുള്ള റെയിന്‍കോട്ട് വിതരണം നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.ശ്രീലത ഉദ്ഘാടനം ചെയ്തു. സീനിയര്‍ ചേംബര്‍ പ്രസിഡന്റ് ഡോ.ജി.ശിവരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.  നഗരസഭ കൗണ്‍സിലര്‍ കെ.നന്ദനന്‍, സ്റ്റേഷന്‍ ഓഫീസര്‍ ഹരിലാല്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ മെഹ്റൂഫ്, സീനിയര്‍ ചേംബര്‍ സെക്രട്ടറി ജോയ് പടിയൂര്‍, ട്രഷറര്‍ വി.എം. നാരായണന്‍, പി.കെ.ജോസ്, പ്രകാശ് പാര്‍വണം, എം.സി.തോമസ്, ഹര്‍ഷന്‍ ഇമ്മാനുവേല്‍, ബെന്നി പാലക്കല്‍, ഗംഗാധരന്‍, എ.കെ.ഹസ്സന്‍, ബാബു ഇരിട്ടി എന്നിവര്‍ പ്രസംഗിച്ചു