അങ്ങാടിക്കടവ് സേക്രഡ് ഹാര്‍ട്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോത്സവം മാനേജര്‍ ഫാ.ഫ്രാന്‍സിസ് റാത്തപ്പള്ളി ഉദ്ഘാടനം ചെയ്തു
പ്രവേശനോത്സവം 
ഇരിട്ടി: അങ്ങാടിക്കടവ് സേക്രഡ് ഹാര്‍ട്ട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോത്സവം മാനേജര്‍ ഫാ.ഫ്രാന്‍സിസ് റാത്തപ്പള്ളി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ.സന്തോഷ് കെ.പീറ്റര്‍ അധ്യക്ഷത വഹിച്ചു. ഡാഫി കെ മാണി, എം.എം.ബെന്നി, ടെഡി ജോസഫ്, റിയ ജയ്‌സണ്‍ എന്നിവര്‍ പ്രസംഗിച്ചു.