കോഴിക്കോട് മുക്കത്ത് ഉണ്ടായ വാഹാനാപകടത്തിൽ തലശ്ശേരി കതിരൂർ സ്വദേശിനി മരിച്ചു

കോഴിക്കോട് മുക്കത്ത് ഉണ്ടായ വാഹാനാപകടത്തിൽ തലശ്ശേരി കതിരൂർ സ്വദേശിനി മരിച്ചുകോഴിക്കോട്: മുക്കത്ത് ഉണ്ടായ വാഹാനാപകടത്തിൽ തലശ്ശേരി കതിരൂർ സ്വദേശിനി മരിച്ചു.
5 പേർക്ക് പരിക്കേറ്റു കതിരൂർ പുല്ലാട് ഈസ്റ്റിലെ റുക്‌സാന മൻസിലിൽ മൈമൂന (39) ആണ് മരിച്ചത് ഞായറാഴ്‌ച പുലർച്ചെ രണ്ട് മണിയോടെ ഇവർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചാണ് അപകടം കതിരൂർ മാരുതി ഡ്രൈവിങ് സ്‌കൂളിലെ പരിശീലകയാണ് മരിച്ച മൈമൂന.