ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാട്ടാന ആക്രമിച്ചു; കോളേജ് വിദ്യാര്‍ത്ഥി മരിച്ചു, സംഭവം വാൽപ്പാറയിൽ


ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാട്ടാന ആക്രമിച്ചു; കോളേജ് വിദ്യാര്‍ത്ഥി മരിച്ചു, സംഭവം വാൽപ്പാറയിൽ


തൃശ്ശൂര്‍: തമിഴ്‌നാട് വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണതിൽ യുവാവ് മരിച്ചു. വാൽപ്പാറയ്ക്കടുത്ത് പുതുക്കാട് സ്വദേശി മുകേഷ് ( 18 ) ആണ് മരിച്ചത്. ബൈക്കിൽ യാത്ര ചെയ്യുന്നതിനെ ആന ആക്രമിക്കുകയായിരുന്നു. വാൽപ്പാറ സർക്കാർ ആശുപത്രിയിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോയമ്പത്തൂരില സ്വകാര്യ കോളജിലെ ഡിഗ്രി വിദ്യാർഥിയാണ്.