'അകതാരിൽ എന്നും സമസ്ത' - സ്ഥാപക ദിനത്തോട് അനുബന്ധിച്ചു SYS SKSSF ആറളം ശാഖ കമ്മിറ്റി പ്രാർത്ഥന സദസ്സ് സംഘടിപ്പിച്ചു

'അകതാരിൽ എന്നും സമസ്ത' - സ്ഥാപക ദിനത്തോട് അനുബന്ധിച്ചു SYS SKSSF ആറളം ശാഖ കമ്മിറ്റി പ്രാർത്ഥന സദസ്സ് സംഘടിപ്പിച്ചു

ആറളം: 'അകതാരിൽ എന്നും സമസ്ത' - സ്ഥാപക ദിനത്തോട് അനുബന്ധിച്ചു SYS SKSSF   ആറളം ശാഖ കമ്മിറ്റി പ്രാർത്ഥന സദസ്സ് സംഘടിപ്പിച്ചു. ഇബ്രാഹിം പൊയിലൻ പതാക ഉയർത്തി- അബ്ദുൽറഹ്മാൻ ഉസ്താദ് ദുഃആ ക്ക് നേതൃത്വംനൽകി- നാസർ ak, മജീദ്, ഖാലിദ് മാരോൻ തുടങ്ങി നേതാക്കളും ഉസ്താദുമാരും പങ്കെടുത്തു. തുടർന്ന് മദ്രസ പരിസരത്തു പായസ വിതരണവും നടത്തി.