40 ലേറെ വർഷങ്ങൾക്ക് ശേഷം ഉളിയിൽ ടൗണിലെ ചുമട്ട് തൊഴിൽ മേഖലയിൽ നിന്നും വിരമിക്കുന്ന ടി.പി. അബ്ദുൾ ഖാദറിന് (കായിരു) ചുമട്ട് തൊഴിലാളി യൂണിയൻ്റെ(ഐ എൻടിയുസി) നേതൃത്വത്തിൽ യാത്രയയപ്പ് നൽകി


40 ലേറെ വർഷങ്ങൾക്ക് ശേഷം ഉളിയിൽ ടൗണിലെ ചുമട്ട് തൊഴിൽ മേഖലയിൽ നിന്നും വിരമിക്കുന്ന ടി.പി. അബ്ദുൾ ഖാദറിന് (കായിരു)  ചുമട്ട് തൊഴിലാളി യൂണിയൻ്റെ
(ഐ എൻടിയുസി) നേതൃത്വത്തിൽ യാത്രയയപ്പ് നൽകിഇരിട്ടി : 40 ലേറെ വർഷങ്ങൾക്ക് ശേഷം ഉളിയിൽ ടൗണിലെ ചുമട്ട് തൊഴിൽ മേഖലയിൽ നിന്നും വിരമിക്കുന്ന ടി.പി. അബ്ദുൾ ഖാദറിന് (കായിരു)  ചുമട്ട് തൊഴിലാളി യൂണിയൻ്റെ
(ഐ എൻടിയുസി) നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.  യൂണിയൻ ജില്ലാ സെക്രട്ടറി നിഷാത്ത് കണ്ണൂർ ഉപഹാരം നൽകി. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് എൻ.എൻ.അബ്ദുൾ ഖാദർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വി. മോഹനൻ അധ്യക്ഷനായി. വിവി. ജഗദീശൻ, കെ. രാജൻ, ഷാജി. പി വർക്കി, പി.എസ്. പ്രകാശ്, വിനീഷ്, ഷമീർ തുടങ്ങിയവർ സംസാരിച്ചു.