പുതിയ ലയൺസ്റ്റിക് ഇയറിന് തുടക്കം കുറിച്ചുകൊണ്ട് ലയൺസ് ക്ലബ്ബ് ഓഫ് മട്ടന്നൂർ എയർപോർട്ട് സിറ്റി നിരവധി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുപുതിയ  ലയൺസ്റ്റിക് ഇയറിന് തുടക്കം കുറിച്ചുകൊണ്ട് ലയൺസ് ക്ലബ്ബ് ഓഫ് മട്ടന്നൂർ എയർപോർട്ട് സിറ്റി നിരവധി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
മട്ടന്നൂർ :പുതിയ  ലയൺസ്റ്റിക് ഇയറിന് തുടക്കം കുറിച്ചുകൊണ്ട് ലയൺസ് ക്ലബ്ബ് ഓഫ് മട്ടന്നൂർ എയർപോർട്ട് സിറ്റി നിരവധി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. 

ഡോക്ടർസ് ദിനമായ ഇന്ന് മട്ടന്നൂരിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് മൈഥിലി ഡോക്ടറെ പൊന്നാട നൽകി ആദരിച്ചു. 

ചാർട്ട് അക്കൗണ്ടൻസ് ദിനമായ  ഇന്ന് ചാർട്ട് അക്കൗണ്ടന്റായ ശിവപ്രസാദിനെ പൊന്നാട നൽകി മട്ടന്നൂർ എയർപോർട്ട് സിറ്റി  ആദരിച്ചു. ഹംഗർ റിലീഫിന്റെ ഭാഗമായി കോളാരിയിലെ സച്ചിദാനന്ദ ബാലമന്ദിരത്തിൽ ധനസഹായം നൽകി. 

ബ്ലഡ് ഡോണേഷനോട് അനുബന്ധിച്ച് ക്ലബ് ട്രഷറർ ഷേണു വി നായർ രക്തദാനം നൽകി.

 എൻവിയ റോൺമെന്റ്ന്റെ ഭാഗമായി വൃക്ഷത്തൈ നട്ടു. ഇതിലെല്ലാം മട്ടന്നൂർ എയർപോർട്ട് സിറ്റി ലയൺസ് ക്ലബ്ബിന്റെ പി എസ് ടി,മറ്റു  മെമ്പർമാർ തുടങ്ങിയവർ പങ്കെടുക്കുകയുണ്ടായി.