വളപട്ടണം ഖാളി സയ്യിദ് ജലാലുദ്ധീൻ തങ്ങൾ അന്തരിച്ചു

വളപട്ടണം ഖാളി സയ്യിദ് ജലാലുദ്ധീൻ തങ്ങൾ അന്തരിച്ചു 


 കണ്ണൂർ ജില്ലയിലെ ആത്മീയ നേതൃത്വവും വളപട്ടണം ഖാളിയുമായയിരുന്ന വളപട്ടണം സ്റ്റേഷൻ റോഡിൽ താമസിക്കുന്ന സയ്യിദ് ജലാലുദ്ധീൻ ബുഖാരി തങ്ങൾ എറണാകുളത്തെ സ്വകാര്യ ആസ്പത്രിയിൽ വെച്ച് നിര്യാതനായി..
ഖബറടക്കം കക്കുളങ്കര പള്ളി ഖബ്ർസ്ഥാനിൽ