കരമനയാറ്റിൽ 4 പേർ മുങ്ങി മരിച്ചു ; ഒരാൾ ഐജി അർഷിത അട്ടല്ലൂരിയുടെ ഡ്രൈവർ

കരമനയാറ്റിൽ 4 പേർ മുങ്ങി മരിച്ചു ; ഒരാൾ ഐജി അർഷിത അട്ടല്ലൂരിയുടെ ഡ്രൈവർ

ഞായറാഴ്ച വൈകിട്ടാണ് സംഭവം.

തിരുവനന്തപുരം : ആര്യനാട് മൂന്നാറ്റുമുക്കില്‍ കരമനയാറ്റില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനുമടക്കം നാലു പേര്‍ മുങ്ങി മരിച്ചു. അനില്‍ കുമാര്‍ (50), അമല്‍ (13), അദ്വൈത് (22), ആനന്ദ് (25) എന്നിവരാണ് മരിച്ചത്.

ഐജി അര്‍ഷിത അട്ടല്ലൂരിയുടെ ഡ്രൈവറാണ് അനില്‍ കുമാര്‍. ഞായറാഴ്ച വൈകിട്ടാണ് സംഭവം.