ഇരിട്ടി കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ ബുള്ളറ്റിൽ കഞ്ചാവ് കടത്തിയ രണ്ട് യുവാക്കൾ പിടിയിൽ

ഇരിട്ടി കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ ബുള്ളറ്റിൽ കഞ്ചാവ് കടത്തിയ രണ്ട് യുവാക്കൾ പിടിയിൽ

ഇരിട്ടി: കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ ബുള്ളറ്റിൽ കഞ്ചാവ് കടത്തിയ രണ്ട് യുവാക്കൾ പിടിയിൽകൊയിലാണ്ടി സ്വദേശികളായ എം.പി.മുഹമ്മദ് റാഫി (32), ആർ. അഖിലേഷ് (31) എന്നിവരെയാണ്കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ പിടികൂടിയത് 240 ഗ്രാം കഞ്ചാവും കടത്താൻ ഉപയോഗിച്ച വാഹനവും പിടികൂടി