കോളയാട് പെരുവ പുഴയിൽ വീണ് കാണാതായ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി

കോളയാട് പെരുവ പുഴയിൽ വീണ് കാണാതായ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി

പേരാവൂർ : കോളയാട് പെരുവ പുഴയിൽ ഇന്ന് രാവിലെ പത്തരയോടെയാണ് ചെമ്പുക്കാവിലെ മരാടി ബാബുവിനെ (50) കാണാതായത്. പേരാവൂർ അഗ്‌നിരക്ഷാ സേനയും പോലീസും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെ പെരുവ സ്‌കൂളിന് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.