പനമരം പാലത്തിനു സമീപം വാഹനാപകടം ;രണ്ട് പേർക്ക് ഗുരുതുര പരിക്ക്

പനമരം പാലത്തിനു സമീപം വാഹനാപകടം ;രണ്ട് പേർക്ക് ഗുരുതുര പരിക്ക് 

പനമരം: പനമരം പാലത്തിനു സമീപം വാഹനാപകടത്തിൽ രണ്ട് പേർക്ക്  പരിക്ക് . കല്പറ്റ ഭാഗത്തു നിന്നും മാനന്തവാടി ഭാഗത്തേക്ക്‌ പോവുന്ന സ്വകാര്യ ബസും എതിരെ വന്ന സ്‌കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സ്‌കൂട്ടർ യാത്രികർക്ക് ഗുരുതര പരിക്കേറ്റു