വയനാടിന് കൈത്താങ്ങ്; തില്ലങ്കേരി മച്ചൂർമല
നവചേതന പുരുഷ സംഘം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി
കാക്കയങ്ങാട് : തില്ലങ്കേരി മച്ചൂർമല
നവചേതന പുരുഷ സംഘം വയനാട് ദുരിതാശ്വാസം ഫണ്ടിലേക്ക് 9000 രൂപ സംഘം സെക്രട്ടറി കെ. പ്രകാശൻ വാർഡ് മെമ്പർ കെ കുമാരനെ ഏൽപ്പിച്ചു (CMDRF) പ്രസിഡണ്ട് പി സജീവൻ മെമ്പർമാരായ കെ ശശിധരൻ,കെ. രാജീവൻ, എം പവനജൻ, സി സുരേഷ്, പി കെ ബാബു, കെ രാജേഷ്, സി അച്ചൂട്ടി, വി വി വിനോദ് തുടങ്ങിയവർ പങ്കെടുത്തു