ലെൻസ് ഫെഡ് ഇരിട്ടി യൂണിറ്റ് കൺവെൻഷൻ

ലെൻസ് ഫെഡ് ഇരിട്ടി യൂണിറ്റ് കൺവെൻഷൻ 








ഇരിട്ടി :  ലെൻസ് ഫെഡ് ഇരിട്ടി യൂണിറ്റ് കൺവെൻഷൻ പായം പഞ്ചായത്ത് പ്രസിഡണ്ട് പി രജിനി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് സി.പി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ശ്യാം കുമാർ, ഇരിട്ടി ഏരിയ പ്രസിഡൻറ് ബിജു തോമസ്, ടി.വി. ഉണ്ണികൃഷ്ണൻ, ശ്യാം കുമാർ, എൻ. രജീന, എം. പി. ശ്രീനാഥ്, സീന ഹരിപ്രസാദ്, രമ്യ കൃഷ്ണൻ, സി. എസ്. സുദാസ് തുടങ്ങിയവർ സംസാരിച്ചു.