പേരാവൂർ ഇരിട്ടി റോഡിൽ പെരുമ്പുന്നയിൽ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം

പെരുമ്പുന്നയിൽ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം.






പേരാവൂർ ഇരിട്ടി റോഡിൽ പെരുമ്പുന്നയിൽ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം.

പേരാവൂർ ഭാഗത്ത് നിന്നും കാക്കയങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് തോട്ടിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ടത്.