കൽപ്പറ്റ :വിയന്ന മലയാളി അസോസിയേഷൻ്റെ ഈ വർഷത്തെ എക്സലൻസ് പുരസ്കാരമായ അന്താരാഷ്ട്ര ബിസിനസ് ഐക്കൺ അവാർഡ് പ്രവാസി വ്യവസായിയും വയനാട് വൈത്തിരി സ്വദേശിയും താജ് വയനാട് ആഡംബര ഹോട്ടലിൻ്റെ സി.എം.ഡി.യുമായ എൻ.മോഹന കൃഷ്ണന് .ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിൽ നടന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിച്ചു. ഫ്രാൻസിസ് ജോർജ് എം.പി. മുഖ്യാതിഥിയാ