കനത്ത മഴയിൽ വീട്ട് മതിൽ ഇടിഞ്ഞു വീണു
മട്ടന്നൂർ : കനത്ത മഴ കാരണം മതിൽ ഇടിഞ്ഞുവീണു. മട്ടന്നൂർ പെരിയത്തിലെ ചോലക്കണ്ടി കാദർക്കയുടെ മകൾ ഹഫ്സത്തിന്റെ വീട്ട് മതിലാണ് ഇടിഞ്ഞു വീണത്. ഇന്ന് വൈകുന്നേരം 4 മണിയോടെ ആയിരുന്നു മതിലിടിഞ്ഞത്.മതിലിടിഞ്ഞതോടെ വീട് അപകട ഭീഷണി നേരിടുകയാണ്.