കൊട്ടിയൂർ പാല്‍ച്ചുരത്ത് പിക്കപ്പ് ജീപ്പ് അപകടത്തില്‍പ്പെട്ടു

കൊട്ടിയൂർ പാല്‍ച്ചുരത്ത് പിക്കപ്പ് ജീപ്പ് അപകടത്തില്‍പ്പെട്ടു

കൊട്ടിയൂര്‍: കൊട്ടിയൂർ പാല്‍ച്ചുരത്ത് പിക്കപ്പ് ജീപ്പ് അപകടത്തില്‍പ്പെട്ടു. മൈസൂരില്‍ നിന്നും കേളകത്തേക്ക് അനാദി സാധനങ്ങളുമായി വന്ന പിക്കപ്പ് ജീപ്പ് പാല്‍ച്ചുരം പള്ളിക്ക് സമീപം വെച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തിൽ ആര്‍ക്കും പരിക്കില്ല.