മട്ടന്നൂർ 19 ാം മൈലിൽ ഇരുചക്രവാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്
Iritty Samachar-
മട്ടന്നൂർ 19 ാം മൈലിൽ ഇരുചക്രവാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്
മട്ടന്നൂർ : 19 ാം മൈലിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ഗുരുതര പരിക്ക് പറ്റിയ ബൈക്ക് യാത്രികരെ കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു