പാലക്കാട് ശബരിമല തീർത്ഥാടകരുടെ ബസ് തമിഴ്‌നാട് ട്രാൻസ്പോർട് ബസുമായി കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരുക്ക്

പാലക്കാട് ശബരിമല തീർത്ഥാടകരുടെ ബസ് തമിഴ്‌നാട് ട്രാൻസ്പോർട് ബസുമായി കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരുക്ക്

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും തമിഴ്നാട് ട്രാൻസ്പോർട് കോർപറേഷൻ ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു.

പള്ളത്തേരിയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും തമിഴ്നാട് ട്രാൻസ്പോർട് കോർപറേഷൻ ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രികളിലേക്ക് മാറ്റി. അതേസമയം പരുക്കേറ്റവരുടെ ആരോഗ്യ നില സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടില്ല.