കെട്ടിട വാടകയുടെമേൽ പുതുതായി പതിനെട്ട് ശതമാനം ജി എസ് ടി ഏർപ്പെടുത്തിയ തീരുമാനം പിൻവെലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി വ്യാഴാഴ്ച നടത്തുന്ന രാജ്ഭവൻ മാർച്ചിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇരിട്ടി മർച്ചന്റ്സ് അസോസിയേഷൻ ഇരിട്ടി ടൗണിൽ വിളംബര ജാഥ നടത്തി

ഇരിട്ടി മർച്ചന്റ്സ് അസോസിയേഷൻ ഇരിട്ടി ടൗണിൽ വിളംബര ജാഥ നടത്തി



















ഇരിട്ടി :കെട്ടിട വാടകയുടെമേൽ പുതുതായി പതിനെട്ട് ശതമാനം ജി എസ് ടി ഏർപ്പെടുത്തിയ തീരുമാനം പിൻവെലിക്കണമെന്ന്  ആവശ്യപ്പെട്ടുകൊണ്ട്  കേരളാ വ്യാപാരി  വ്യവസായി ഏകോപനസമിതി  വ്യാഴാഴ്ച നടത്തുന്ന രാജ്ഭവൻ മാർച്ചിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്  ഇരിട്ടി മർച്ചന്റ്സ്  അസോസിയേഷൻ ഇരിട്ടി ടൗണിൽ വിളംബര ജാഥ  നടത്തി.  അയ്യൂബ് പൊയ്‌ലൻ, നാസർ തിട്ടയിൽ, മുസ്തഫ അറഫ, സന്തോഷ്‌,  മുഹമ്മദലി, മുസ്തഫ മാസ്റ്റർ, ഉത്തമൻ, ബിജു, വിക്രമൻ, അബ്ദുള്ളക്കുട്ടി, ഫിറോസ് എന്നിവർ നേതൃത്വം നൽകി.