കാണിച്ചാർ കുണ്ടേരി ആഞ്ഞലി കയത്തിൽ യുവാവിനെ കാണാതായി.

കാണിച്ചാർ കുണ്ടേരി ആഞ്ഞലി കയത്തിൽ യുവാവിനെ കാണാതായി.

കേളകം : നെല്ലിക്കുന്നിലെ ശാസ്‌താംകുന്നേൽ ജെറിൻ ജോസഫിനെ(27)ആണ് കാണാതായത്. കൂട്ടുകാരുമൊത്ത് പുഴയിൽകുളിക്കാൻ ഇറങ്ങിയപ്പോൾ കയത്തിൽ അകപ്പെടുകയായിരുന്നു.