കൊട്ടിയൂർ നീണ്ടുനോക്കിയിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം
@noorul ameen
കൊട്ടിയൂർ: കൊട്ടിയൂർ നീണ്ടുനോക്കിയിൽ വാഹനാപകടം. കൊട്ടിയൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സിയാ മോൾ ബസ്സും എതിർ ദിശയിൽ എത്തിയ കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടം ഉണ്ടായതിന് ശേഷം കാർ നിർത്താതെ പോവുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കുകളില്ല.