‘സസ്നേഹം’ ഇരിട്ടി മഹോൽസവത്തിന്‌ തുടക്കം കുറിച്ചുകൊണ്ട് ഇരിട്ടി ടൗണിൽ വർണശബളമായ വിളംബരറാലി നടത്തി.

‘സസ്നേഹം’ ഇരിട്ടി മഹോൽസവത്തിന്‌ തുടക്കം കുറിച്ചുകൊണ്ട് ഇരിട്ടി  ടൗണിൽ വർണശബളമായ വിളംബരറാലി നടത്തി.

ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ 
ഒരാഴ്‌ച നീണ്ടുനിൽക്കുന്ന   ‘സസ്നേഹം’ ഇരിട്ടി മഹോൽസവത്തിന്‌ തുടക്കം കുറിച്ചുകൊണ്ട് ഇരിട്ടി  ടൗണിൽ വർണശബളമായ വിളംബരറാലി നടത്തി.   ബാന്റ്‌, ചെണ്ട അടക്കമുള്ള വാദ്യ മേളങ്ങളും മുത്തുക്കുടകളും കേരളീയ വേഷത്തിൽ അണിനിരന്ന കുടുംബശ്രീ പ്രവർത്തകരും വിളംബര റാലിക്ക് വർണ്ണപ്പകിട്ടേകി.