കാക്കയങ്ങാട് ജനവാസ മേഖലയിൽ കെണിയിൽ കുടുങ്ങിയ പുലിയെ കർണാടക വന മേഖലയിൽ തുറന്നുവിട്ടു

പുലിയെ വനത്തിൽ തുറന്നുവിട്ടു
































കാക്കയങ്ങാട് ജനവാസ മേഖലയിൽ കെണിയിൽ കുടുങ്ങിയ പുലിയെ കർണാടക വന മേഖലയിൽ തുറന്നുവിട്ടു.

പുലിയെ 12 മണിക്കൂർ നിരീക്ഷിച്ചതിനു ശേഷമാണ് പൂർണ്ണ ആരോഗ്യവാനാണെന്ന് കണ്ടെത്തിയതോടെ കർണാടക വനത്തിലേക്ക് തുറന്നുവിട്ടത്.