പുൽപള്ളി : കുറിച്യാട് റെയിഞ്ചിൽ ചേലപ്പാറ വനമേഖലയിൽ കടുവ കുട്ടിയുടെ ജഡം കണ്ടെത്തി. കടുവകൾ തമ്മിലുള്ള സംഘട്ടനത്തിനിടെ കൊല്ലപ്പെട്ടതെന്നാണ് നിഗമനം. ഒരു വയസുള്ള പെൺകടുവയാണ് ചത്തത്. ഇന്ന് ഉച്ചയോടെയാണ് ജഡം കണ്ടെത്തിയത്
കടുവ കുട്ടിയെ ചത്ത നിലയിൽ കണ്ടെത്തി
കടുവ കുട്ടിയെ ചത്ത നിലയിൽ കണ്ടെത്തി